ഇടയാഴം: മഠത്തിക്കരിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പത്മാക്ഷി (പെണ്ണമ്മ-90) നിര്യാതയായി. മക്കൾ: തിലോത്തമ, അല്ലി, പുഷ്കരൻ, രഘു, ഓമന, പ്രിയംവദ, ഗീത, വിജിമോൾ, അജിത, സിന്ധു. മരുമക്കൾ: പരേതനായ വിശ്വനാഥൻ, വിജയപ്പൻ, രേണുക, വത്സല, പരേതനായ മനോഹരൻ, പരേതനായ കണ്ണൻ, മുരുകൻ, സാബു, ധനഞ്ജയൻ, ശ്രീകുമാർ. സംസ്കാരം പിന്നീട്.