പൊളി'ട്രിക്‌സ്' സെൽഫി... കോടിമതയിലെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ വീടിനു മുന്നിൽ കോട്ടയം സൗഹൃദവേദി സംഘടിപ്പിച്ച 'യുവത്വത്തിനൊപ്പം തിരുവഞ്ചൂർ' പരിപാടിയിൽ അതിഥിയായെത്തിയ രമേശ് പിഷാരടി തിരുവഞ്ചൂർ രാധാകൃഷ്‌ണനും വിദ്യാർത്ഥികൾക്കുമൊപ്പം സെൽഫി എടുക്കുന്നു.