സാദരം പാദങ്ങളിൽ... പെസഹാ ദിനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ മാത്യൂ മൂലക്കാട്ടിന്റെ കാർമികത്വത്തിൽ നടന്ന കാൽ കഴുകൽ ശുശ്രൂഷ.