astro

അശ്വതി : ഭൂമിവാങ്ങും, ഏതിനുംകാലതാമസം.

ഭരണി : സത്കീർത്തി, ധനംലഭിക്കും.

കാർത്തിക : അനാരോഗ്യം, വിവാഹമോചനം.

രോഹിണി : സന്തോഷക്കുറവ്, ബന്ധുവിരോധം.

മകയിരം : ഭാര്യാകലഹം, അനാവശ്യ ചിന്ത.
തിരുവാതിര : പ്രേമ സാഫല്യം, പുണ്യ യാത്ര.
പുണർതം : അഭിപ്രായവ്യത്യാസം, ഭൂമിയോഗം.
പൂയം : വിവാഹചിന്ത, രോഗമുക്തി.
ആയില്യം :പ്രണയം പറയും, തൊഴിൽ തടസം.
മകം: രോഗശാന്തി, ഫലപ്രാപ്തി.
പൂരം : പ്രാർത്ഥന ചൊല്ലണം, ഭാഗ്യം കൊണ്ടുവരും.
ഉത്രം : ആത്മവിശ്വാസം, കാര്യലാഭം.
അത്തം : തൊഴിൽയോഗം, മനഃശാന്തി.
ചിത്തിര : വാഹനയോഗം, ഗൃഹ നിർമ്മാണം.
ചോതി : ബന്ധുകലഹം, ധനനഷ്ടം.
വിശാഖം : സാമ്പത്തിക നേട്ടം, സന്തോഷം.
അനിഴം : വീട് പണിക്ക് സമയം, വിശ്വാസം വേണം.
തൃക്കേട്ട : സുഹൃദ് സമാഗമം, കാര്യാലാഭം.
മൂലം : പുണ്യസ്ഥലദർശനം, ലക്ഷ്യം നേടും.
പൂരാടം : വസ്ത്രാഭരണ ലാഭം, സമ്പത്ത് വന്നുചേരും.
ഉത്രാടം : ഭയഭക്തി, ആത്മവിശ്വാസം.
തിരുവോണം : ശരീരസുഖം, മനഃസന്തോഷം.
അവിട്ടം : താമസത്തിന് ചെലവേറും, ഉറ്റവരുടെ സ്‌നേഹം നേടും.
ചതയം : ശത്രുത, ആരോഗ്യപ്രശ്നങ്ങൾ.
പൂരുരുട്ടാതി : ഭാര്യയുടെ പിണക്കം മാറും, സന്തോഷംകുറയും.
ഉതൃട്ടാതി : തൊഴിൽ തടസം മാറും, അനാവശ്യ ചിന്തകൾ കൂടും.
രേവതി : എല്ലാകാര്യത്തിലും ഭയം, ശാരീരിക ക്ലേശം.