എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരത്തിൽ പങ്കെടുക്കൻ വേദിയിലേക്കെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ട് വണങ്ങുവാൻ ശ്രമിക്കുന്ന ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫെസർ വി.ടി. രമ. സംസ്ഥാന കൗൺസിൽ അംഗം പ്രണവം ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പനയറ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം.