criminal-minds

ആര്യനാട് സ്വദേശി അരുണിന്റെ കൊലപാതകത്തിൽ ഭാര്യ അഞ്‌ജുവിനും പങ്കെന്ന് കുറ്റസമ്മത മൊഴി. അരുണിന്റെ കൈയിൽ നിന്ന് താഴെവീണ കത്തി എടുത്ത് കാമുകൻ ശ്രീജുവിന്‌ നൽകിയത് താനാണെന്ന് അഞ്‌ജു മൊഴി നൽകി.