മാള പെട്ടി..സിന്ദൂര പെട്ടി...പെട്ടി പൊട്ടിച്ചപ്പോൾ കരുണാകരൻ പൊട്ടി... കെ. കരുണാകരനെതിരെ ഇത്തരത്തിൽ മുദ്രാവാക്യം മുഴക്കി ജാഥ നയിച്ചശേഷം അന്തോണിയും കൂട്ടരും യാഥാർത്ഥ്യമറിഞ്ഞപ്പോൾ കണ്ടം വഴി ഓടി. ആ ഓർമകളിലേക്ക്