jose-k-mani


പാലായിൽ സി.പി.എം-കേരള കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിക്ക് പിന്നാലെ ജോസ് കെ. മാണി കുലം കുത്തിയാണെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അതേസമയം സംഘർഷം വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിലാണെന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ. മാണി പ്രതികരിച്ചു.