തിരുവനന്തപുരത്ത് സന്ദർശകർക്കായി ഗുരുദേവ സ്മൃതിയൊരുക്കി ശ്രീനാരായണഗുരുദേവ പാർക്ക്. കനകക്കുന്നിന് സമീപം ശ്രീനാരായണഗുരുദേവന്റെ വെങ്കല പ്രതിമക്ക് ചുറ്റുമുള്ള പാർക്കാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.