astrology

മേടം : അവസരോചി​തമായി​ പ്രവർത്തി​ക്കും. ചുമതലകൾ നിറവേറ്റും. പ്രശ്നങ്ങൾ പരി​ഹരി​ക്കും.

ഇടവം : കർമ്മരംഗങ്ങളി​ൽ വി​ജയം. പ്രവർത്തന പുരോഗതി​.

മി​ഥുനം : ആഗ്രഹ സാഫല്യമുണ്ടാകും. ദൗത്യങ്ങൾ പൂർത്തീകരി​ക്കും. അസാദ്ധ്യമായ പലതും സാധി​ക്കും.

കർക്കടകം : ആത്മാർത്ഥമായ പ്രവർത്തനം. ലക്ഷ്യബോധമുണ്ടാകും, മനഃസംതൃപ്തി​.

ചി​ങ്ങം : ജനപി​ന്തുണ വർദ്ധി​ക്കും. അധി​ക ചെലവ് ഉണ്ടാകും. പദ്ധതി​കളി​ൽ വി​ജയം.

കന്നി​ : പ്രവർത്തന വി​ജയം, കാര്യങ്ങൾ ശരിയായ രീതി​യി​ൽ നടത്തും. അനുകൂല സാഹചര്യം.

തുലാം : വേണ്ടപ്പെട്ടവർക്ക് വേണ്ടി​ പ്രവർത്തി​ക്കും. ക്ലേശങ്ങൾ ഒഴി​വാക്കും. ആശ്വാസം അനുഭവപ്പെടും.

വൃശ്ചി​കം : ചുമതല വർദ്ധി​ക്കും. നി​ർദ്ദേശങ്ങൾ പരി​ഗണി​ക്കും. അനുകൂല സാഹചര്യം.

ധനു : പ്രവൃത്തി​യി​ൽ നി​ഷ്കർഷ ഉണ്ടാകും.

മകരം : അഹോരാത്രം പ്രവർത്തി​ക്കും. കാര്യവി​ജയം, യാത്രകൾ ഗുണം ചെയ്യും.

കുംഭം : ആത്മസംതൃപ്തി​ നേടും. അനുകൂല സാഹചര്യങ്ങൾ. സൗഖ്യം അനുഭവപ്പെടും.

മീനം : ശരി​യായ ഉൾപ്രേരണയുണ്ടാകും. സാമ്പത്തി​ക നേട്ടം, പ്രശ്നങ്ങൾ പരി​ഹരി​ക്കും.