vote

പാറയുടെ കരുത്തിൽ... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ വാണിയംമ്പാറയിൽ പാറയിൽ വരച്ച മൂന്ന് മുന്നണികളുടെ പ്രചാരണങ്ങൾ.