ramos

മാഡ്രിഡ് : കഴിഞ്ഞ ദിവസം കൊസോവയ്ക്ക് എതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സ്പാനിഷ് ഡിഫൻഡർ സെർജിയോ പരിക്കേറ്റു. രണ്ടാഴ്ചയെങ്കിലും റാമോസിന് പുറത്തിരിക്കേണ്ടി വന്നേക്കും. ഇതോടെ റയൽ മാഡ്രിഡ് ക്യാപ്ടനായ റാമോസിന് അടുത്തയാഴ്ച ലിവർപൂളുമായുള്ള ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ കളിക്കാനാവില്ല.