അശ്വതി : ഫലം ഗുണകരമാകും, ആത്മവിശ്വാസം.
ഭരണി : ഭാര്യയ്ക്ക് അനാരോഗ്യം, ധനനഷ്ടം.
കാർത്തിക : കാര്യലാഭീ, ബന്ധു ക്ലേശം.
രോഹിണി : അഭിപ്രായ സമന്വയം, ശാരീരക്ലേശം.
മകയിരം : ഉദ്യോഗലബ്ധി, ദൂരയാത്ര.
തിരുവാതിര : മനഃശാന്തി, പദ്ധതികൾ നടപ്പാക്കും.
പുണർതം : അയൽക്കാരുമായി വിരോധം, വസ്തുയോഗം.
പൂയം : വിവാഹയോഗം, ബന്ധുവിരോധം.
ആയില്യം : സ്ഥാനചലനം, ക്രയവിക്രയം.
മകം : ചികിത്സാചെലവ്, അഭിപ്രായവ്യത്യാസം.
പൂരം : അപകടം, കലഹം.
ഉത്രം : വാഹന ലാഭം, ശത്രുഭയം.
അത്തം : അലസത, സന്തോഷമില്ലായ്മ.
ചിത്തിര : ധനലാഭം, സ്ഥാനക്കയറ്റം.
ചോതി : അപകടത്തെ കരുതണം, അനാരോഗ്യം.
വിശാഖം : വിജയം, ധനസഹായം.
അനിഴം : ശത്രുദോഷം, അപവാദപ്രചരണം.
തൃക്കേട്ട : പ്രശ്നങ്ങൾക്ക് അവസാനം, ഭാവി ശോഭനം.
മൂലം : ഭൂമി വാങ്ങും, കലഹം.
പൂരാടം : ആരോഗ്യകരം, കടംവീട്ടും.
ഉത്രാടം : പാദരോഗം, വിദ്യാവിജയം.
തിരുവോണം : മനോവിഷമം, അപമാനം.
അവിട്ടം : സ്ഥാനമാനം, ബിസിനസിൽ മാറ്റം.
ചതയം : ഐശ്വര്യം, വീണ്ടുവിചാരം.
പൂരുരുട്ടാതി : ഈശ്വരാനുഗ്രഹം, സമാഗമം.
ഉതൃട്ടാതി : വാഹനലാഭം,സുഖഭോജനം.
രേവതി : കാര്യനേട്ടം,ധനലാഭം.