eravikulam-national-park

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇരവികുളം ദേശീയോദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തു. വരയാടുകളുടെ പ്രജനനത്തിനായി ഫെബ്രുവരി ഒന്നിനാണ് ദേശീയോദ്യാനം അടച്ചത്.