evm-found-in-bjp-candidat

അസാമിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകൾക്കുള്ളിൽ ബി.ജെ.പി നേതാവിന്റെ കാറിൽ നിന്ന് ഇ.വി.എം മെഷീൻ കണ്ടെടുത്തു. ഇതിന്റെ വീഡിയോ പുറത്തുവന്നു