സംസ്ഥാനത്ത് നാല് ലക്ഷം ഇരട്ട വോട്ടെന്ന ചെന്നിത്തലയുടെ പ്രചാരണത്തെ തുടർന്ന് കേരളം ലോകത്തിനു മുന്നിൽ അപവാദ പ്രചാരണത്തിന് ഇരയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.