തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ എത്തിയ പ്രവർത്തകർ.