vimalamma

വെങ്ങാനൂർ :- പനങ്ങോട് ലക്ഷ്മി സദനത്തിൽ പരേതനായ താണുപിള്ളയുടെ ഭാര്യ വിമലമ്മ ( 88)

നിര്യാതയായി. മക്കൾ :പരേതനായ സതീഷ് കുമാർ , ഉഷാകുമാരി .

മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ , നിർമ്മല കുമാരി .