മേടം : സദ്ചിന്തകൾ വർദ്ധിക്കും. യാത്രയിൽ ശ്രദ്ധ വേണം, ആത്മസംതൃപ്തിയുണ്ടാകും.
ഇടവം : തർക്ക കാര്യങ്ങളിൽ വിജയം. വിട്ടുവീഴ്ചാ മനോഭാവം, പുതിയ ജോലികൾ ഏറ്റെടുക്കും.
മിഥുനം : കാര്യതടസം മാറും, ഭിന്നാഭിപ്രായങ്ങൾ കേൾക്കും. സാഹചര്യങ്ങളെ അഭിമുഖീകരിക്കും.
കർക്കടകം : ബന്ധങ്ങളിൽ പുരോഗതി. യാത്രകൾ ഗുണം ചെയ്യും. കാര്യതടസം മാറും.
ചിങ്ങം : ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കും. പ്രവർത്തന പുരോഗതി, ആഗ്രഹ സാഫല്യം.
കന്നി : സാമ്പത്തിക നേട്ടം, സുതാര്യതയുള്ള സമീപനം, ഉപരിപഠനത്തിന് അവസരം.
തുലാം : പുതിയ സംരംഭങ്ങൾ സന്തോഷ വേളകളിൽ പങ്കെടുക്കും.
വൃശ്ചികം : കൂടുതൽ ചുമതലകൾ, ശരിയായ തീരുമാനങ്ങൾ, ആരോഗ്യം തൃപ്തികരം.
ധനു : കൂടുതൽ ചുമതലകൾ, പദ്ധതികളിൽ വിജയം, ആത്മാർത്ഥമായ പ്രവർത്തനം.
മകരം : കാര്യങ്ങൾ സഫലമാകും. മികച്ച പ്രവർത്തനങ്ങൾ, സുഹൃദ് ബന്ധു സഹായം.
കുംഭം : പുതിയ തന്ത്രങ്ങൾ, പ്രതിസന്ധികൾ തരണം ചെയ്യും. ആശയങ്ങൾ യാഥാർത്ഥ്യമാക്കും.
മീനം : കർമ്മ പദ്ധതികൾ പുനരാരംഭിക്കും. പുതിയ അവസരങ്ങൾ, തീരുമാനങ്ങളിൽ മാറ്റം.