modi

താമര ഇങ്ങനെ വിരിയിക്കണം... കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് വിജയറാലിയിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിധ ഭാവങ്ങൾ.