vote

പുലി പേടി ഇല്ലാതെ... ഏപ്രിൽ 6ന് വോട്ട് ചെയ്യാൻ മറക്കണ്ടാട്ടാ എന്ന പ്രചാരണവുമായി തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ച പുലിയുടെ കട്ടൗട്ട്.