സ്നേഹപൂർവ്വം... ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുതുപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നടന്ന സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂർ എം.പി വിദ്യാർത്ഥിക്ക് ഓട്ടോഗ്രാഫ് നൽകുന്നു.