krishnankutty


പാതിരിപ്പള്ളി: സൂചിവിള നികുഞ്ചത്തിൽ (സാഗര- 270) കൃഷ്ണൻകുട്ടിനായർ (76) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മകൻ: മധു (മാനേജർ ഡെൽവിൻ ഫാർമസുട്ടിക്കൽസ് ). മരുമകൾ: ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8-30ന്.