ratnamma

പുന്നയ്ക്കാമുകൾ : ആശ്രമം റോഡ് കൈലാസ് വീട്ടിൽ രത്നമ്മ (88) നിര്യാതയായി. മക്കൾ : ശശിധരൻ നായർ, വേണുഗോപാലൻ നായർ. മരുമക്കൾ : പ്രേമകുമാരി, ജയകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.