astro

അശ്വതി : തൊഴിൽതടസം,അനാരോഗ്യം.
ഭരണി : ഈശ്വരാനുഗ്രഹം, ബന്ധുസമാഗമം.
കാർത്തിക : ശിരോരോഗം, വിദ്യാവിജയം.
രോഹിണി : അപകടഭീതി, മനോവിഷമം.
മകയിരം : മംഗളകർമ്മങ്ങൾ, വിദേശാഗമനം.
തിരുവാതിര : വ്യവഹാരം,ശത്രുത.
പുണർതം : പൂർവികധനം വന്നുചേരും, അധികവ്യയം.
പൂയം : വിദേശജോലിക്ക് തടസം, അനാവശ്യ ചിന്ത.
ആയില്യം : മത്സരങ്ങളിൽ വിജയം, പരീഷാപേടി.
മകം : കുടുംബ ബന്ധത്തിൽ വിള്ളൽ,സ്ഥാനമാറ്റം.
പൂരം : കാര്യസാദ്ധ്യത, മനോവിഷമം.
ഉത്രം : പ്രണയസാഫല്യം,ആരോഗ്യം.
അത്തം : ദാമ്പത്യ പ്രശ്നം, ബന്ധുവിരോധം.
ചിത്തിര : തൊഴിൽ തടസം, സാമ്പത്തിക പരാധീനത.
ചോതി : ദൂരയാത്രകൾ, ധനാഗമനം.
വിശാഖം : നയപരമായി കാര്യം നേടും, ജനസ്വാധീനം .
അനിഴം : ഭൂമി വന്നുചേരും, ഗൃഹനിർമ്മാണത്തിന് നല്ലത്.
തൃക്കേട്ട : പ്രേമഭംഗം, വിവാഹം.
മൂലം : കുടുംബകലഹം, സ്ഥാനചലനം.
പൂരാടം : അഭിമാനക്ഷതം,ധനനഷ്ടം.
ഉത്രാടം : അപകടം, ബന്ധുവിരോധം.
തിരുവോണം : ബിസിനസ് നഷ്ടം, വ്യവഹാരവിജയം.
അവിട്ടം : പുതുവഴികൾ തുറക്കും, മനഃസുഖം കുറയും.
ചതയം : പുതുസ്ഥാന ലബ്ധി, കർമ്മഗുണം.
പൂരുരുട്ടാതി : മംഗളകർമ്മങ്ങൾ നടക്കും, പ്രേമസാഫല്യം.
ഉതൃട്ടാതി : അന്യദേശാഗമനം, സന്താനഭാഗ്യം.
രേവതി : രോഗശാന്തി, ദീർഘായുസ്.