chabahar-port-in-internat

യൂറോപ്പിലേക്ക് ചരക്കുകൾ കൊണ്ടുപോകാൻ സൂയസ് കനാലിനെ ഒഴിവാക്കി പുതിയ ജലമാർഗം കെട്ടിപ്പടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇറാനും അഫ്‌ഗാനിസ്ഥാനുമായി ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ ഭാഗമായി ഇറാനിലെ ചബഹർ തുറമുഖം വികസിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം