മേടം : പുതിയ ആശയങ്ങൾ നടപ്പാക്കും. അധികാര പരിധി വർദ്ധിക്കും. മത്സരങ്ങളിൽ മുന്നേറ്റം.
ഇടവം : ലക്ഷ്യപ്രാപ്തി നേടും. കഠിന പ്രയത്നം വേണ്ടിവരും. മാനസികമായ മുന്നേറ്റം.
മിഥുനം : ആത്മനിർവൃതിയുണ്ടാകും. സാമ്പത്തിക പുരോഗതി, എതിർപ്പുകളെ അതിജീവിക്കും.
കർക്കടകം : പുതിയ അവസരങ്ങൾ, പ്രവർത്തന രംഗങ്ങളിൽ വിജയം, അനുകൂല സാഹചര്യം.
ചിങ്ങം : അവസരങ്ങൾ അനുകൂലമാകും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. പ്രവർത്തനഗുണമുണ്ടാകും.
കന്നി : അംഗീകാരം ലഭിക്കും, സത്‌കീർത്തി നേടും, വ്യാപാരം വിപുലമാക്കും.
തുലാം : സാഹചര്യങ്ങൾ അനുകൂലമാകും. പ്രശ്നങ്ങളെ നേരിടും. ആത്മവിശ്വാസം വർദ്ധിക്കും.
വൃശ്ചികം : യാഥാർത്ഥ്യങ്ങൾ മനസിലാക്കും. സാമ്പത്തിക നേട്ടം. ബന്ധുസഹായമുണ്ടാകും.
ധനു : ആത്മസംതൃപ്തിയുണ്ടാകും. യാത്രകൾ ഗുണം ചെയ്യും. കർമ്മ മേഖലയിൽ പുരോഗതി.
മകരം : അഭിപ്രായ വ്യത്യാസങ്ങൾ തീരും. ജനപിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും.
കുംഭം : അനുകൂല സാഹചര്യം. പ്രതിസന്ധികളെ തരണം ചെയ്യും. അപാകതകൾ പരിഹരിക്കും.
മീനം : ആത്മീയമായ ഉയർച്ച. അവസരങ്ങൾ ഗുണം ചെയ്യും. സാഹസ പ്രവൃത്തികൾ അരുത്.