തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിന് സമീപം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് എത്തിയ രാഹുൽ ഗാന്ധിയും സ്ഥാനാർത്ഥികളായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ,ഡോ. എസ്.എസ്.ലാൽ, വീണ എസ്.നായർ എന്നിവരോടൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡോ. ശശിതരൂർ എം.പി, ജി.വി.ഹരി എന്നിവർ സമീപം.