udf

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം തിരുവനന്തപുരം പൂജപ്പുരയിൽ എത്തിയ രാഹുൽ ഗാന്ധി നേമം നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരനു വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നു. ഡോ. ശശിതരൂർ എം.പി, സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ എന്നിവർ സമീപം.

udf