താൻ മന്ത്രിയായപ്പോൾ മൂക്കത്ത് വിരൽവച്ചവർക്ക് മുമ്പിൽ കാര്യങ്ങൾ ചെയ്യാൻ ശേഷിയും കരുത്തുമുള്ളയാളാണെന്ന് തെളിയിച്ചതായി എം.എം. മണി പറയുന്നു. നെടുങ്കണ്ടത്ത് പ്രചാരണത്തിരക്കിനിടയിലും മണിയാശാൻ കേരളകൗമുദിയോട് മനസ് തുറന്നു.