p-jayarajan

മുഖ്യമന്ത്രിയെ 'ക്യാപ്‌ടൻ' ആയി വിശേഷിപ്പിച്ചുകൊണ്ടുള്ള വിവാദങ്ങളിൽ പ്രതികരണവുമായി പി. ജയരാജൻ. ഇത്തവണ ടീം ലീഡർ എന്നാണ് പിണറായിയെ ജയരാജൻ വിശേഷിപ്പിച്ചത്.