pinarayi-vijayan


കോൺഗ്രസും ബി.ജെ.പിയും രഹസ്യധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞതവണ നേമം ആയിരുന്നെങ്കിൽ,​ ഇത്തവണ കൂടുതൽ സീറ്റുകൾ നൽകാനാണ് ധാരണയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.