ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്ട് തേജസ് സ്വന്തമാക്കാൻ മലേഷ്യൻ സേന ഒരുങ്ങുന്നു. ഇതിനായി മലേഷ്യൻ വ്യോമസേനാ സംഘം ഉടൻ ഇന്ത്യ സന്ദർശിക്കും.