രാജ്യത്ത് കൊവിഡ് നിരക്ക് കുത്തനെ വർദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 93,249 പേർക്കാണ് രോഗംസ്ഥിരീകരിച്ചത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിനരോഗബാധാ നിരക്കാണെന്നാണ് റിപ്പോർട്ട്.