
മേടം : ഗൃഹാന്തരീക്ഷം മെച്ചപ്പെടും. മഹദ് വ്യക്തികളെ പരിചയപ്പെടും. സാഹസ പ്രവൃത്തികൾ അരുത്.
ഇടവം : നവീന ആശയങ്ങൾ നടപ്പാക്കും. പുതിയ വാഹനം വാങ്ങും. ധനം വന്നു ചേരും.
മിഥുനം : ആരോഗ്യം ശ്രദ്ധിക്കണം. സംസാരത്തിൽ സൂക്ഷിക്കണം. മത്സരങ്ങളിൽ വിജയിക്കും.
കർക്കടകം : പരീക്ഷകളിൽ വിജയം, തൊഴിൽ പുരോഗതി, സഹായ മനഃസ്ഥിതി കാട്ടും.
ചിങ്ങം : പ്രവർത്തന വിജയം, സുഹൃത്ത് സഹായം, സാമ്പത്തിക നേട്ടം.
കന്നി : ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രാർത്ഥനകളാൽ വിജയം, വിദ്യാർത്ഥികൾക്ക് നേട്ടം.
തുലാം : പലവിധത്തിലുള്ള നേട്ടം. വിദേശയാത്രയ്ക്ക് അനുകൂല സമയം, സാഹചര്യങ്ങളെ നേരിടും.
വൃശ്ചികം : മാതൃകാപരമായി പ്രവർത്തിക്കും. വ്യാപാര മേഖലയിൽ പുരോഗതി. ജോലി സാധ്യത തെളിയും.
ധനു : വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. മാതാവിൽ നിന്ന് സഹായം. കുടുംബത്തിൽ സമാധാനം.
മകരം : പരീക്ഷകളിൽ വിജയം. ആരോഗ്യം പരിപാലിക്കും. മനഃസന്തോഷം ലഭിക്കും.
കുംഭം : മത്സര പരീക്ഷകളിൽ വിജയം. കർമ്മ മേഖലയിൽ പുരോഗതി. സഹപ്രവർത്തകരുടെ സഹകരണം.
മീനം : ഭാവനകൾ യാഥാർത്ഥ്യമാകും. സമചിത്തതയോടെ പ്രവർത്തിക്കും. മത്സര രംഗത്ത് മേൽക്കൈ