veyil

ഷെ​യ്ൻ​ ​നി​ഗം​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ വെ​യി​ൽ​ ​ജൂ​ൺ​ 4​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​ന​വാ​ഗ​ത​നാ​യ​ ​ശ​ര​ത് ​മേ​നോ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ.​ ​ശ​ര​ത്ത് ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​യും​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഗു​ഡ് ​വി​ൽ​ ​എ​ന്റ​ർ​ടെ​യി​മെ​ന്റ് ​സി​ന്റെ​ ​ബാ​ന​റി​ൽ ജോബി​ ജോർജാണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.
ഷെ​യ്ൻ​ ​നി​ഗ​വും​ ​നി​ർ​മ്മാ​താ​വ് ​ജോ​ബി​ ​ജോ​ർ​ജും​ ​ത​മ്മി​ലു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ​നി​ര​വ​ധി​ ​ത​വ​ണ​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​പി​ടി​ച്ച​ ​ചി​ത്ര​മാ​ണി​ത്.​ ​ഷെ​യ്ൻ​ ​നി​ഗ​ത്തി​ന്റെ​ ​വി​ല​ക്കി​ലേ​ക്കും​ ​എ​ത്തി​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ച​ല​ച്ചി​ത്ര​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​ക​ളി​ൽ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഷാ​സ് ​മു​ഹ​മ്മ​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​ ​'​വെ​യി​ലി"​ന് ​സം​ഗീ​തം​ ​പ​ക​രു​ന്ന​ത് ​പ്ര​ദീ​പ് ​കു​മാ​ർ​ ​ആ​ണ്.​ ​എ​ഡി​റ്റി​ംഗ് ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ.​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​രം​ഗ​നാ​ഥ് ​ര​വി.​