ജനാധിപത്യത്തണൽ... ചാവറ സി.എം.ഐ പബ്ലിക് സ്കൂളിൽ വിതരണം ചെയ്ത പാലാ നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി വെയിലേൽക്കാതെ തലയിൽ വെച്ച് നിൽക്കുന്ന ഉദ്യോഗസ്ഥർ.