
അശ്വതി : ആരോഗ്യത്തിൽ ശ്രദ്ധ വേണം, ധനലാഭം.
ഭരണി : ഗൃഹനിർമ്മാണം,തൊഴിൽ തടസം
കാർത്തിക : മാറ്റങ്ങൾവരും, ഗൃഹമാറ്റത്തിന് സാദ്ധ്യത.
രോഹിണി : ബന്ധുവിരോധം, കാര്യലാഭം.
മകയിരം : കർമ്മരംഗത്ത് പുരോഗതി, വിവാഹം നടക്കും.
തിരുവാതിര : മനോഭംഗം, ധനനഷ്ടം.
പുണർതം : വിദേശജോലിക്ക് തടസം, അധികവ്യയം.
പൂയം : ഭാര്യാകലഹം, ശത്രുദോഷം.
ആയില്യം : വിവാഹം നടക്കും,വിദേശയാത്രയ്ക്ക് സാദ്ധ്യത.
മകം : ദൈവാധീനം, കാര്യലാഭം.
പൂരം : ജോലി ലഭിക്കും, ദാനം ചെയ്യാൻ അവസരം.
ഉത്രം : ആകുലതകൾ, മംഗളം കർമ്മങ്ങൾ നടക്കും.
അത്തം : ബിസിനസ് ലാഭം, ശത്രുഭയം.
ചിത്തിര : അഭിമാനം, ധനനഷ്ടം.
ചോതി : വാഹനലാഭം, ദൂരയാത്ര
വിശാഖം : ദാമ്പത്യം സുഖകരം, അധിക വരുമാനം.
അനിഴം : ശരീരക്ലേശം, അപമാനം.
തൃക്കേട്ട : കുടുംബ വിരോധം,മനഃക്ലേശം.
മൂലം : ധനപരമായ ഉയർച്ചയും,ഐശ്വര്യവും.
പൂരാടം : വയറിന് അസുഖം,യാത്രാ ക്ലേശം.
ഉത്രാടം : അഭിപ്രായഭിന്നത, മനോഭംഗം.
തിരുവോണം : വസ്ത്രാഭരണലാഭം, വിവാഹം നടക്കും.
അവിട്ടം :കാര്യം നേട്ടം,കലഹം.
ചതയം : ക്ഷേത്രദർശനം,സന്തോഷം.
പൂരുരുട്ടാതി : സൗഹൃദഭംഗം, വ്യവഹാരം.
ഉതൃട്ടാതി : ജോലിലഭിക്കും, ദൂരയാത്ര.
രേവതി : തൊഴിൽ യോഗം, അംഗീകാരം.