തിളച്ചുമറിയുന്ന അഗ്നിപർവതത്തെ മറികടന്നു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ബ്രസീൽ സ്വദേശിനി കരിന ഒലിയാനിയാണ് ജീവൻമരണപോരാട്ടം നടത്തി ഗിന്നസ് റെക്കാഡിൽ ഇടംപിടിച്ചത്