am-arif-mp-mocks-udf-cand



കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരെയുള്ള എ.എം.ആരിഫ് എം.പിയുടെ പരാമർശം വിവാദമായി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യു.ഡി.എഫ് ഓർക്കണമെന്നായിരുന്നു ആരിഫ് പറഞ്ഞത്