dassault-paid-1-million-e


റാഫേൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ (ഏകദേശം ഒമ്പത് കോടി രൂപ) നൽകിയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാദ്ധ്യമമാണ് നിർണായകവിവരം പുറത്തുവിട്ടിരിക്കുന്നത്