മേടം: സ്വസ്ഥതയും സമാധാനവും. സാമ്പത്തിക രംഗം പുഷ്ടിപ്പെടും. ഊഹക്കച്ചവടത്തിൽ നഷ്ടമുണ്ടാകും.
ഇടവം: അഭിപ്രായ സ്വാതന്ത്ര്യം, പ്രസ്ഥാനങ്ങൾക്ക് സാരഥ്യം. ചുമതലകൾ വഹിക്കും.
മിഥുനം: പരിമിതികൾക്കനുസരിച്ച് ജീവിക്കും. വിശദീകരണം നൽകേണ്ടതായിവരും. ആശയവിനിമയങ്ങളിൽ ശ്രദ്ധ വേണം. കർക്കടകം: ആരോഗ്യം സംരക്ഷിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. അഭിമാനം വർദ്ധിക്കും.
ചിങ്ങം: പാരമ്പര്യ പ്രവൃത്തികൾ. ആത്മവിശ്വാസമുണ്ടാകും. പ്രതിസന്ധികളെ അതിജീവിക്കും.
കന്നി: പ്രവർത്തന മികവ്. പുതിയ അവസരങ്ങൾ ലഭിക്കും. ചില കാര്യങ്ങൾ ഉപേക്ഷിക്കും.
തുലാം: മനഃസന്തോഷം അനുഭവപ്പെടും. സംസാരത്തിൽ ശ്രദ്ധിക്കണം. വിനോദത്തിൽ ഏർപ്പെടും.
വൃശ്ചികം: നല്ല സന്ദേശങ്ങൾ ലഭിക്കും. യാത്രകൾ വേണ്ടിവരും. സാമ്പത്തിക നേട്ടം.
ധനു: ചെലവ് വർദ്ധിക്കും. പ്രശസ്തി നേടും. സാഹചര്യങ്ങളെ അഭിമുഖീകരിക്കും.
മകരം: സുഹൃദ്‌ബന്ധം ശക്തമാകും. ജീവിതശൈലിയിൽ മാറ്റം. പുതിയ പദ്ധതികൾ ആവിഷ്കരിക്കും.
കുംഭം: പുതിയ അവസരങ്ങൾ. ആത്മധൈര്യമുണ്ടാകും. ആഗ്രഹസാഫല്യം.
മീനം: അനുകൂല സമയം. പുതിയ അവസരങ്ങൾ. കൂടുതൽ ശ്രദ്ധ വർദ്ധിക്കും.