കുടക്കീഴിലോട്ട്... നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ പെയ്ത കോരിച്ചൊരിയുന്ന മഴയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നവർ. പാലാ നിയോജകമണ്ഡലത്തിലെ നരിയങ്ങാനം എസ്.എം.എം യു.പി സ്കൂളിൽ നിന്നുള്ള കാഴ്ച.