തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസ് എന്നിവർ തിരുവനന്തപുരം കവടിയാർ ജവഹർ നഗർ എൽ.പി.എസിൽ വോട്ട് രേഖപ്പെടുത്തുവാനെത്തിയപ്പോൾ.