ജനാധിപത്യത്തിന്റെ കരുത്ത്... കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ടോണി ചമ്മിണി കലൂർ മോഡൽ ടെക്ക്നിക്കൽ സ്കൂളിൽ പി.പി.ഇ. കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയപ്പോൾ.