arch-of-world-s-highest-r


ലോകത്തിലെ എറ്റവും ഉയരമുള്ള റെയിൽവേ മേൽപ്പാലം ഇന്ത്യയ്ക്ക് സ്വന്തമാകാൻപോകുന്നു. 359 മീറ്റർ ഉയരമുള്ള പാലം കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെയാണ് നിർമിക്കുന്നത്.