secret-guantanamo-prison-

ക്യൂബയിലെ ഗ്വാണ്ടനാമോ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറ അടച്ചുപൂട്ടി. ഭൂമിയിലെ നരകമെന്ന് അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയത്തിലെ ക്യാംപ് 7നാണ് അടച്ചുപൂട്ടിയത്.