യൂറോപ്പിലും ബ്രസീലിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പലരാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയാണ് നൽകുന്നത്.