ഛത്തീസ്‌ഗഢിലെ ആക്രമണത്തിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി.ആർ.പി.എഫ് കമാൻഡോ രാകേശ്വർ സിംഗ് മിൻ ഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥന നടത്തുന്നത്.