leela


വോട്ടുചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന കാര്യം അറുപത്തിയഞ്ചുകാരിയായ ലീല അറിയുന്നത്. സങ്കടംസഹിക്കാനാകാതെ മ ണപ്പുള്ളിക്കാവ് സ്‌കൂളിലെ മരച്ചുവട്ടിലിരുന്ന് ലീല പൊട്ടിക്കരഞ്ഞു.